കായംകുളം: സംസ്‌കാര സാഹിതി കാവൽ യാത്രയ്ക്ക് ഫെബ്രുവരി ഒന്നിന് വൈകിട്ട് 3 മണിയ്ക്ക് കായംകുളത്ത് സ്വീകരണം നൽകുമെന്ന് സ്വാഗത സംഘം ചെയർമാൻ ഡോ.അഞ്ചയിൽ രഘു അറിയിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഫീസ് അങ്കണത്തിൽ സമ്മേളനവും കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും. ജാഥാ ക്യാപ്റ്റൻ ആര്യാടൻ
ഷൗക്കത്ത്, ജനറൽ കൺവീനർ എൻ.വി. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരി​ക്കും.