അമ്പലപ്പുഴ: കെ.എസ്.ഇ.ബി അമ്പലപ്പുഴ സെക്‌ഷനിൽ കൃഷിഭവൻ, സിയാന ഫസ്റ്റ് ,സെക്കന്റ്, കളത്തിൽ പറമ്പ് ,കെ.എൻ.എച്ച്, തൈക്കൂട്ടം, കട്ടക്കുഴി, സിസ്കോ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും