31-sob-radhamaniamma

പയ്യനല്ലൂർ : രമേശ് ഭവനത്തിൽ (മുട്ടക്കുളത്ത് തെ​ക്കതിൽ) പരേതനായ മാധവൻ പിള്ളയു​ടെ ഭാര്യ രാധാമണിയമ്മ (69) നിര്യാതയായി. സംസ്‌കാ​രം നാളെ രാ​വിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ :​ രമാദേവി,ലതാദേവി,രമേശ് കുമാർ,സുനിൽകുമാർ. മരുമക്കൾ :​ ശിവൻകുട്ടി നായർ, രാജ്കുമാർ, ബീനാകുമാരി,വിനിതാകുമാരി