yohannan

ചേപ്പാട് : ഏവൂർ വടക്ക് പടിഞ്ഞാറ് വാളക്കോട്ട് പടീറ്റതിൽ യോഹന്നാൻ സാമുവൽ (50) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസി . മക്കൾ: അജിൻ , ആൽബിൻ.