obituary

ചേർത്തല: ചേർത്തല വാരണം ഇല്ലത്തുവെളി ജി.ഗോപാലകൃഷ്ണൻ (74)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി. മക്കൾ: പ്രദീപ്കൃഷ്ണ,പ്രദീഷ്‌കൃഷ്ണ,പ്രകാശ്കൃഷ്ണ. മരുമക്കൾ: രശ്മി,ബിനുമോൾ,റോഷ്‌നി.