ചേർത്തല:മുനിസിപ്പൽ മൂന്നാം വാർഡിൽ പിടിയഞ്ചേരിൽ ആന്റണി ജോർജ് (കൂപ്പർ ആന്റപ്പൻ-68)നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.ഭാര്യ: മോളി.മക്കൾ:ജോർജ് ആന്റണി (ഡൽഹി),ജോസഫ് ആന്റണി. മരുമക്കൾ:പ്രീതു (ഓസ്‌ട്രേലിയ), ഷേർളി ബ്രിജിറ്റ്.