sreekumar

ആലപ്പുഴ: മംഗലം വാർഡിൽ അകംബടിശേരിൽ പരേതനായ സ്വാതന്ത്ര സമരസേനാനി എ.കെ.ബാവച്ചന്റെ മകൻ എ.ബി.ശ്രീകുമാർ(56,എസ്.ബി.എെ ജീവനക്കാരൻ) നിര്യാതനായി. ബി.എം.എസ് മുൻ ജില്ലാ സെക്രട്ടറിയാണ്. ഭാര്യ: സീത. മകൻ: കിരൺ .