ആലപ്പുഴ:ഇരുമ്പുപാലത്തിനു് കിഴക്ക് പ്രവർത്തിച്ചിരുന്ന ബി.എസ്.എൻ.എൽ കസ്റ്റമർ സർവ്വീസ് സെന്റർ ഇന്നു മുതൽ പിച്ചു അയ്യർ ജംഗ്ഷന് കിഴക്കുള്ള ബി.എസ്.എൻ.എൽ ജനറൽ മാനേജരുടെ ഓഫീസിന്റെ താഴത്തെ നിലയിൽ പ്രവർത്തനം ആരംഭിക്കും.