ആലപ്പുഴ: ജില്ലാ ചെസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അണ്ടർ 6,7,8,9 എന്നീ വിഭാഗങ്ങളിലായി ജില്ലാ ചെസ് സെലക്‌ഷൻ ചെസ് ടൂർണമെന്റ് നാളെ(2)ഉച്ചയ്ക്ക് 1 മുതൽ ചന്ദക്കാവ് ചെസ് അക്കാദമി ഹാളിൽ നടക്കും. ഫോൺ: 9446569048,9447111609.