ആലപ്പുഴ: എൻ.സി.പി ജില്ലാ കമ്മറ്റി യോഗം നാളെ രാവിലെ 10 ന് റെയ്ബാൻ ആഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.കെ.ശശീന്ദ്രൻ,മാണി.സി.കാപ്പൻ എം.എൽ.എ,സുൾഫിക്കർ മയൂരി എന്നിവർ പങ്കെടുക്കും.