kip-office

ചാരുംമൂട് : കനാൽ തുറന്നു വിട്ടിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും വള്ളികുന്നം മേഖലയിൽ കനാൽ വെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചു ബി ജെ പി മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം ഉദ്ഘാടനം ചെയിതു . ഉച്ചയ്ക്ക് മുൻപ് തന്നെ ഷട്ടർ തുറക്കാമെന്ന് കെ ഐ പി അധികൃതരും , കനാൽ വൃത്തിയാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് ബി ഡി ഒയും ഉറപ്പു നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ബി ജെ പി വള്ളികുന്നം കിഴക്ക് ഏരിയ കമ്മറ്റി പ്രസിഡന്റ് ജയിംസ് വള്ളികുന്നം, ഹരീഷ് കാട്ടൂർ , സുരേഷ് സോപാനം , ഗോപൻ , അനിൽ കടുവിനാൽ , ദിലീപ്, സുധി താളിരാടി എന്നിവർ നേതൃത്വം നൽകി.