reh

ചാരുംമൂട് : കഥാപ്രസംഗ അദ്ധ്യാപകൻ നൂറനാട് നെടിയത്തുവീട്ടിൽ എ.എം.സാഹിബിന്റെ ഭാര്യ റഹുമാബീവി (85) നിര്യാതയായി. മക്കൾ : സുബൈദബീവി (റിട്ട. അദ്ധ്യാപിക ) തങ്കമ്മാബീവി (റിട്ട. എച്ച്.എം പെരിങ്ങനാട്,എച്ച്.എസ്) ജമീലാബീവി, സലീന, ഷൈല. മരുമക്കൾ : അസീസുദീൻ, അക്ബറുദീൻ (റിട്ട. അദ്ധ്യാപകൻ), റഷീദ് (വിമുക്തഭടൻ), അബ്ദുൽവഹാബ് (ഒമാൻ), അബ്ദുൽ മുനീർ (ബിസിനസ് ).