ഹരിപ്പാട്: റോട്ടറി ഹരിപ്പാട് ഗ്രേറ്റർ ക്ളബ്ബിന്റെയും കരുവാറ്റ എസ്.വി ആയുർവ്വേദ മെഡിക്കൽ സെന്ററിന്റെയും സാന്ത്വനം ആയുർവ്വേദ ചികിത്സാ പദ്ധതിയുടെയും ഭാഗമായി സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ കരുവാറ്റ 13ാം വാർഡ് തൈക്കാട്ട് വീട്ടി നടക്കും. ബ്ളോക്ക് പഞ്ചായത്ത് അംഗം എസ്.സുരേഷ് ഉദ്ഘാടനം ചെയ്യും.