mathai-chako

തലവടി: പുതുപ്പുരയ്ക്കൽ മത്തായി ചാക്കോ (98) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പാണ്ടങ്കരി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പെരിങ്ങര പടിപ്പുരയ്ക്കൽ പരതയായ അച്ചാമ്മ ചാക്കോ. മക്കൾ: കുഞ്ഞമ്മ, അമ്മിണി ചാക്കോ, കെ. ജെസി, അച്ചൻകുഞ്ഞ്, പരേതരായ പി.സി. മാത്യു, തങ്കമ്മ, ബെന്നിക്കുട്ടി. മരുമക്കൾ: മേഴ്‌സി മാത്യു, കോശി, ലിസി, പരേതരായ അച്ചൻകുഞ്ഞ്, ഫിലിപ്പ്.