ആലപ്പുഴ:മാവേലിക്കര ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ഹോസ്പിറ്റലിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2വരെ സിദ്ധ ആയുർവേദ ആൻഡ് ന്യൂറോ സ്പെഷ്യാലിറ്റിക് ക്ലിനിക്കിന്റെ നേതൃത്വത്തിൽ അസ്ഥി ബലക്ഷയ നിർണയ ക്യാമ്പ് നടത്തും.ഡോ.പി.എൻ.ജയസിംഗ് ക്യാമ്പിന് നേതൃത്വം നൽകും.