jayasugathan

ചാരുംമൂട് : പേരൂർകാരാഴ്മ അക്ഷയ് നിവാസിൽ പരേതനായ കൊച്ചുരാമന്റെ മകൻ ജയസുഗതൻ (52) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ : ലേഖ. മക്കൾ : അക്ഷയ്, അയന. സഞ്ചയനം5ന് രാവിലെ 8ന്.