ചേർത്തല:ചേർത്തല- അരൂക്കുറ്റി റോഡിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വടുതലഭാഗത്ത് രണ്ടാഴ്ചത്തേക്ക് ഗതാഗതനിയന്ത്റണം ഏർപ്പെടുത്തിയതായി റോഡ്‌സ് സബ് ഡിവിഷൻ എൻജിനിയർ അറിയിച്ചു.