ഓയൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി ഓയൂർ യൂണിറ്റ് മുൻ പ്രസിഡന്റ് ഓയൂർ നെല്ലിത്താനത്ത് വീട്ടിൽ അബ്ദുൾ വഹാബ് (88) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് ഓയൂർ മുസ്ലീം ജമാ അത്ത് കബർസ്ഥാനിൽ.ഭാര്യ പരേതയായ തങ്കമ്മ (റിട്ട. പ്രഥമാദ്ധ്യാപിക). മക്കൾ: പരേതയായ ജീജ, ഡോ.എ.ഷീല (റിട്ട.പ്രൊഫ. എം.എസ്.എം.കോളേജ്, കായംകുളം), എ.സീന, മീനാവഹാബ്. മരുമക്കൾ: പരേതനായ മെഹറൂബ്, ഡോ.യു.രാജു (രാജഷീൽ ഹോസ്പിറ്റൽ ഓയൂർ), അബ്ദുള്ള നിസാം (അബുദാബി), ഡോ.എ.ബിജു (പ്രിൻസിപ്പൽ,എം.ഇ.എസ്.കോളേജ്, മാറംപള്ളി).