ചേർത്തല:കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഇന്ന്ചേർത്തലയിൽ മെഗാ സെമിനാർ നടക്കും. വൈകിട്ട് 4ന് ദേവിക്ഷേത്രത്തിന് വടക്കുവശം എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനംചെയ്യും.ദേശീയതയും വർത്തമാനകാലവും' എന്ന വിഷയം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു അവതരിപ്പിക്കും. കെ പ്രസാദ് അദ്ധ്യക്ഷനാകും.