ചേർത്തല:മുനിസിപ്പൽ 14-ാം വാർഡിൽ ചെറിയമ്പള്ളിൽ പരേതനായ കെ.എൻ.പുരുഷോത്തമൻനായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ(67)നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.മക്കൾ:ജയശ്രീ,സേതുരാജ് (1435 ചേർത്തല ടൗൺ സഹകരണ ബാങ്ക് ബോർഡ് അംഗം),പരേതനായ ജയരാജ്.മരുമക്കൾ:ഹരികുമാർ(ബഹറിൻ),അഞ്ജു(സെന്റ് ജോസഫ് സ്കൂൾ,പട്ടണക്കാട്).