resdt
മോസ്ക്റോഡ് റസി.അസോസിയേഷന്റെഏഴാമത് വാർഷികസമ്മേളനവും കുടുംബസംഗമവും നാടകനടൻപയ്യന്നൂർ മുരളി ഉദ്ഘാടനംചെയ്യുന്നു

മരട്:മോസ്ക്റോഡ് റസിഡൻസ് അസോസിയേഷന്റെഏഴാമത് വാർഷികസമ്മേളനവും കുടുംബസംഗമവും നാടകനടൻപയ്യന്നൂർ മുരളി ഉൽഘാടനംചെയ്തു.അസോസിയേഷൻ പ്രസിഡന്റ് മണ്ടാത്തറഭാസ്ക്കരൻഅദ്ധ്യക്ഷതവഹിച്ചു.എം.വി.ചാർളി, ദിവാകരൻകുളത്തുങ്കൽ,പി.ഡി.ശരത്ചന്ദ്രൻ,എന്നിവർ സംസാരിച്ചു. സംഗീത നാടകഅക്കാദമിവിശിഷ്ടാംഗമായമരടുജോസഫിനെയും80വയസുപൂർത്തീകരിച്ചകുടുംബാംഗങ്ങളെയും ചടങ്ങിൽ പൊന്നാടഅണിയിച്ചആദരിച്ചു. സമ്മേളനശേഷം കുടുംബാംഗങ്ങളുടെ കലാസന്ധ്യയുംഅരങ്ങേറി. ഭാരവാഹികളായിഎ.എം.മുഹമ്മദ്,(പ്രസിഡന്റ്) ടി.പി.ഷാജികുമാർ(വൈസ് പ്രസി) ഐ.ജി.അരുൾദാസ്(സെക്രട്ടറി) ജോളി(ജോ:സെക്രട്ടറ) ശ്രുതി (ഖജാൻജി) എന്നിവരെ തി​രഞ്ഞെടുത്തു