മരട്.മരട് 19--ംഡിവിഷൻ പകൽ വീടിന്റേയും വയോജന ക്ളബിന്റേയും രണ്ടാവാർഷികം മരട് നഗരസഭ ചെയർപേഴ്സൻ ടി.എച്ച്.നദീറ ഉദ്ഘാടനം ചെയതു. കൗൺസിലർ എം.വി.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. പകൽവീട് സെക്രട്ടറി ടി.എസ്.ലെനിൽ സ്വാഗതം പറഞ്ഞു. ഡോ.മേരി മെറ്റിൽഡ മുഖ്യപ്രഭാഷണം നടത്തി. വത്സജോൺ, ശ്രുതി, എം.പി.സുനിൽകുമാർ, കെ.കെ.മേരി, എന്നിവർ പ്രസംഗിച്ചു.