കൊച്ചി: വാഴക്കാല ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റലിൽ ഡോ. ഷാബേലിന്റെ നേതൃത്വത്തിൽ ഇന്ന് ആർത്രൈറ്റിസ്, അസ്ഥികളിലെ തേയ്മാനം, നടുവേദന, ഡിസ്കിന്റെ സ്ഥാനചലനം, മരവിപ്പ്, കഴുത്തുവേദന മുതലായ രോഗങ്ങൾക്ക് ശസ്ത്രക്രിയ ഇല്ലാതെ ശാസ്ത്രീയ സിദ്ധ ചികിത്സ നൽകും. മരുന്നിനും ചികിത്സയ്ക്കും 10 ശതമാനം ഡിസ്കൗണ്ട് നൽകും. ബുക്കിംഗിന് : 8111936007.