കൊച്ചി: നിയമവിഷയത്തിൽ ഒരു അസോസിയേറ്റ് പ്രൊഫസർ, ഒരു അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിൽ നുവാൽസിൽ ഒഴിവുണ്ട്. അസോസിയേറ്റ് പ്രൊഫസറുടേത് കേരള പട്ടിക ജാതിക്കാർക്ക് സംവരണം ചെയ്തതും അസിസ്റ്റന്റ് പ്രൊഫസറുടേതു ജനറൽ ക്വാട്ടയുമാണ് . അവസാന തീയതി ജനുവരി 23. വിവരങ്ങൾക്ക് www.nuals.ac.in .