കൊച്ചി: കൊച്ചി കാൻസർ സെന്ററിനായി എറണാകുളം മഹാരാജാസ് കോളേജിലെ പൂർവവ വിദ്യാർത്ഥികൾ പ്രവർത്തനം നിലച്ച കാൻസർ സെന്ററിന്റെ നിർമ്മാണ പ്രവർത്തനം എത്രയും വേഗം പുനരാരംഭിക്കണമെന്ന് മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ യോഗം ചേർന്ന് ആവശ്യപ്പെട്ടു.