കോലഞ്ചേരി: സാക്ഷരതാ മിഷന്റെ എസ്.എസ്.എൽ.സി, പ്ളസ് വൺ തുല്ല്യതാ പരീക്ഷകൾ എഴുതാൻ താല്പര്യമുള്ളവർക്ക് പുതിയ ബാച്ചിൽ ചേരാൻ ജനുവരി 15 വരെ അവസരമുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് ഓഫീസുമായി ബന്ധപ്പെടുക. 0484- 2760249