മുവാറ്റുപുഴ: സിറ്റിസൺസ് ഡയസ് ഭാരവാഹികളായി പി.എസ്.എ ലത്തീഫ് (ചെയർമാൻ),അസീസ് പാണ്ടിയാരപ്പിളി, ജോർജ് തോട്ടത്തിൽ(വൈ.ചെയർമാൻമാർ),അഡ്വ.എൻ രമേശ് (സെക്രട്ടറി), ബിജുജോസഫ്, ബീനവിനയൻ (ജോ .സെക്രട്ടറിമാർ) എ.ഡി . മധു (ഓർഗനൈസിംഗ്സെക്രട്ടറി) കെഎൻ ബഷീർ (ട്രഷറർ) കെ.എം സലിംപെരുമറ്റം (പ്രോഗ്രാം ഡയറക്ടർ) പ്രമീളഗിരീഷ് (കോഓർഡിനേറ്റർ)എന്നിവരെ തിരഞ്ഞെടുത്തു. പ്രൊഫ.ഡോ.എം.പി.മത്തായി,ഡോ. പോൾപികല്ലുങ്കൽ, എഞ്ചി.എ. മമ്മി, കെ.എസ്.അശോക്, പി.എൻ. പി.ഇളയത് എന്നിവരാണ് അഡ്വൈസറി ബോർഡ് അംഗങ്ങൾ.