മന്നം സെക്ഷൻ : മന്നം, വെടിമറ, ജാറപ്പടി, മാക്കനായി, താമരവളവ്, പള്ളിത്താഴം, പറവൂത്തറ, ഫയർസ്റ്റേഷൻ, നന്ദികുളങ്ങര, കാർത്തിക വിലാസം, വൈദ്യരുപടി, വെയർഹൗസ്, ചെത്തിയാട്ടുകുടി എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.