കൊച്ചി: മൂക്കിന് സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള സൗജന്യ കോസ്മെറ്റിക് റൈനോപ്ളാസ്റ്റി ശസ്ത്രക്രിയ സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ നടത്തും. ഡോ.എൻ.എ.നാസർ, ഡോ.ആർ.ജയകുമാർ എന്നിവർ ശസ്ത്രക്രിയ നടത്തും. താത്പര്യമുള്ളവർ ശനിയാഴ്ചയ്ക്ക് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2887800