ഡർബാർ ഹാൾ ആർട്ഗാലറി: ഷൈനി സുധീറിന്റെ പെയിന്റിംഗ് എക്‌സിബിഷൻ. രാവിലെ 11 ന്

ചിൻമയ മിഷൻ, നെട്ടേപ്പാടം റോഡ്: കൈവല്യോപനിഷദ് ക്ലാസും ഭഗവദ്ഗീത ക്ലാസും . വൈകിട്ട് 6 ന്

എന്റെ ഭൂമി ഓഡിറ്റോറിയം.. ജിലു മോൾ മാരിയറ്റ് തോമസിന്റെ പെയിന്റിംഗ് എക്‌സിബിഷൻ. രാവിലെ 10 ന്

വഞ്ചി സ്ക്വയർ, ഹൈക്കോടതി ജംഗ്‌ഷൻ. കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ അക്ഷരദീപം ഉദ്‌ഘാടനം. വൈകിട്ട് 4.30 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: മാമംഗലം മൂകാംബിക കലാക്ഷേത്രത്തിന്റെ നൃത്തനൃത്ത്യങ്ങൾ. വൈകിട്ട് 6.30 ന്