ആലുവ: കീഴ് മാട് പൗരസമിതി പത്താം വാർഷികവും ക്രിസ്മസ് - പുതുവത്സരാഘോഷവും ചവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബിൻ കണ്ണൻച്ചിറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബൂബക്കർ ചെന്താര അദ്ധ്യക്ഷത വഹിച്ചു. മജിസ്ട്രേറ്റ് ടി.ബി. ഫസീല മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരികളായ ഷീബ സുനിൽ ബാലാനന്ദൻ, പി.എ. മെഹബൂബ്, പി.എം. അബ്ദുൾ ഖാദർ, ഗീത മോഹനൻ, ജോസഫ് കുര്യപ്പിള്ളി, സി.ഒ. തോമസ്, സി.എം. ജോസ്, എ.ഐ. രവീന്ദ്രൻ, എ.എസ്. കുഞ്ഞുമുഹമ്മദ്, എം.എസ്. അബ്ദുൾ കെരീം, കെ.എം. അബ്ദുൾകെരീം, ടി.കെ. പ്രസാദ്, രാജലക്ഷ്മി എന്നിവർ സംസാരിച്ചു. വനിത തൊഴിൽ പരിശീലന കേന്ദ്രം, പാലിയേറ്റീവ് കെയർ പദ്ധതികൾ എന്നിവ
നടപ്പാക്കും