തൃപ്പൂണിത്തുറ സെക്‌ഷൻ: സംസ്‌കൃത കേളോജ് റോഡ്, ശക്തൻകുളങ്ങര, പോളക്കുളത്തു എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്‌ഷൻ: നമ്പൂരിശ്ശൻമല റോഡ്, അഗസ്ത്യനഗർ, കമ്പിവേലിക്കകം, കണിയാൻവള്ളി, കുരിയക്കാട്, ടോക്ക് എച്ച്, ചോറ്റാനിക്കര അമ്പലം, പടിമാറ് തെക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: ആശ്രമം റോഡ്, സിറ്റിസൺ റോഡ്, പൗവ ത്തിൽ റോഡ്, നോർത്ത് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഏലൂർ സെക്‌ഷൻ: എഫ്.എ.സി.ടി ട്രയിനിംഗ് സെന്റർ മുതൽ മാതൃഭൂമി വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ