mary-87

വൈപ്പിൻ: ഓച്ചന്തുരുത്ത് കൊച്ചുവീട്ടിൽ മേരി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഓച്ചന്തുരുത്ത് നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്യൂസ്, ലില്ലമ്മ. മരുമക്കൾ : അഗസ്റ്റിൻ, ആലീസ്.