thomas

ആലുവ: കോട്ടപ്പുറം പരേതരായ കൊടിയൻ ഐപ്പിന്റെയും സാറയുടെയും മകൻ കെ.ഐ. തോമസ് (74) നിര്യാതനായി. ഗവ. കോൺട്രാക്ടറായിരുന്നു. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10.30ന് ആലങ്ങാട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ :ഗോപുരത്തിങ്കൽ റോസി. മക്കൾ: റൈജോ, റിജോ, റിയ. മരുമക്കൾ: ധന്യ, നീനു, മാർട്ടിൻ.