narayanan-nair-95

ഏലൂർ: തച്ചേത്ത് അശ്വതി വീട്ടിൽ നാരായണൻ നായർ (95 - റിട്ട. ഫാക്ട് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഏലൂർ പാതാളം ശ്മശാനത്തിൽ. ഭാര്യ: രുഗ്മിണിഅമ്മ. മകൻ: വിശ്വനാഥൻ നായർ.