aliyakutty-89

പറവൂർ: പറയകാട് പാറയ്ക്കൽ വീട്ടിൽ ഏല്യാക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വലിയ പല്ലം തുരുത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മകൾ: പരേതയായ ലൈല. മരുമകൻ: ജോയി (ബി.എസ്.എൻ.എൽ)