sreedharan-73

മലയിടംതുരുത്ത്: മാരിക്കുടി ശ്രീധരൻ(73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കീഴ്മാട് ശ്മശാനത്തിൽ. ഭാര്യ: ഭവാനി. മക്കൾ: ശ്രീജ, ശ്രീജേഷ്, ശ്രീജിത. മരുമക്കൾ: മോഹനൻ, പ്രീജ, ലൈജു.