kamalam-95
കമലം

ആലാട്ടുചിറ: മുണ്ടയ്ക്കാപ്പറമ്പിൽ എം.എൻ. കമലം (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോടനാട് മുണ്ടയ്ക്കാപ്പറമ്പ് വീട്ടുവളപ്പിൽ. മക്കൾ: സതീദേവി, സുധാകരൻ (റിട്ട. അദ്ധ്യാപകൻ, കേന്ദ്രീയ വിദ്യാലയം). മരുമക്കൾ: ഹരിദാസ് (റിട്ട. എൻജിനീയർ ഇന്ത്യൻ റെയിൽവേ), ജയശ്രീ (കസ്റ്റംസ്, കൊച്ചി).