അങ്കമാലി.കാര്യവിചാര സദസിന്റെ 85-ാം മത് സംവാദം ജനുവരിമൂന്നിന് വൈകീട്ട് 6 മണിക്ക് നിർമൽജ്യോതി കോളേജിൽനടക്കും .മാറ്റങ്ങളുടെ ലോകം 2020 വരെ എന്ന വിഷയം മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എം പി ജോസഫ് അവതരിപ്പിക്കും .മുൻ മുനിസിപ്പൽ ചെയർമാൻ ബെന്നി മൂഞ്ഞേലി അദ്ധ്യക്ഷത വഹിക്കും .