kklm
മണ്ണത്തൂർ തുരുത്ത്മറ്റത്ത് ഭഗവതിക്ഷേത്രത്തിലെ 9-ാമത് ശ്രീമത് ഭാഗവതസപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന വിദ്യാമന്ത്രഗോപാലാർച്ചന

കൂത്താട്ടുകുളം: മണ്ണത്തൂർ തുരുത്ത്മറ്റത്ത് ഭഗവതിക്ഷേത്രത്തിലെ 9-ാമത് ശ്രീമത് ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി വിദ്യാമന്ത്രഗോപാലാർച്ചന നടന്നു. ക്ഷേത്രം മേൽശാന്തി കൈപ്പകശേരിമന അനീഷ് നമ്പൂതിരി യഞ്ജാചാര്യൻ ചേർത്തല പുല്ലയിൽ ഉണ്ണികൃഷ്ണ നേതൃത്വം നൽകി. യജ്ഞപൗരാണികരാണ്. ജനുവരി 5 ന് യജ്ഞം സമാപിക്കും