കോലഞ്ചേരി: ഐരാപുരം ഗവ.എൽ പി സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. ടി.ടി.സി, കെ ടെറ്റ് യോഗ്യതയുള്ളവർ ഇന്ന് രാവിലെ പത്തിന് അസ്സൽ രേഖകളുമായി ഓഫീസിൽ എത്തണം.