കോലഞ്ചേരി: തിരുവാണിയൂർ വെട്ടിക്കൽ റോഡിൽ ഇന്ന് മുതൽ ടാറിംഗ് നടക്കുന്നതിനാൽ ഗതാഗതം താത്കാലികമായി നിരോധിച്ചു. മുളന്തുരുത്തി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വെട്ടിക്കൽ സെമിനാരി, പഴുക്കാമറ്റം വഴി തിരിഞ്ഞ് പോകണം. തിരുവാണിയൂരിലേക്കും ഇതേ വഴിയിലൂടെ പോകണം.