പട്ടിമറ്റം: കോലാംകുടിയുടെ നവധാര വായനശാലയുടെ വർഷികം കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ,കെ പ്രഭാകരൻ ഉദഘാടനം ചെയ്തു. പ്രസിഡന്റ് വി.എം ഷിഹാബ് അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്തംഗം ജോർജ്ജ് ഇടപ്പരത്തി മുഖ്യ പ്രഭാഷണം നടത്തി.സജി ഓലിക്കൽ,ഷൈജ അനിൽ, എ.പി കുഞ്ഞുമുഹമ്മദ്, കെ.എം സലിം ,എം.ജി രാമചന്ദ്രൻ സജി കെ.തോമസ് തുടങ്ങിയവർ സംസാരിച്ചു.