പള്ളുരുത്തി.പെരുമ്പടപ്പ് സാന്താക്രൂസ് ഉണ്ണിമിശിഹായുടെ ദർശന തിരുനാളിന് തുടക്കം കുറിച്ചു. സമാപന ദിവസമായ ഞായറാഴച നടക്കുന്ന ദിവ്യബലിക്ക് കൊച്ചി മെത്രാൻ ഡോ.ജോസഫ് കരിയിൽ മുഖ്യ കാർമ്മികത്വം വഹിക്കും.വൈകിട്ട് 3ന് പട്ടണപ്രദക്ഷിണം