പള്ളുരുത്തി: കടേഭാഗം ആനാന്തുരുത്തിൽ എ.കെ.ലോനൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തോപ്പുംപടി സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ആലീസ്, പോൾസൺ, ജയിസൻ (ഇരുവരും ഷാർജ). മരുമക്കൾ: ജോസ്, പ്രിയ, മജ്ഞു