പാലാരിവട്ടം എസ്.എൻ.ഡി.പി ഹാൾ: കെ.പി.മാധവൻനായർ അനുസ്മരണ സമ്മേളനം.രാവിലെ 10.30 ന്
ഡർബാർ ഹാൾ ആർട്ഗാലറി: സുധീഷ്.എൻ.എസിന്റെ പെയിന്റിംഗ് എക്സിബിഷൻ. രാവിലെ 11 ന്
ഡർബാർ ഹാൾ ആർട്ഗാലറി: സുനിൽ ലീനസ് ഡേയുടെ പെയിന്റിംഗ് എക്സിബിഷൻ. രാവിലെ 11 ന്
ചിൻമയ മിഷൻ, നെട്ടേപ്പാടം റോഡ്: വിവേക ചൂഡാമണി ക്ളാസ്. രാവിലെ 10 ന്
കലൂർ ബസ് സ്റ്റാൻഡ്: ബി.ഡി.ജെ.എസ് പ്രതിഷേധ സദസ്. വൈകിട്ട് 4 ന്
വഞ്ചി സ്‌ക്വയർ, ഹൈക്കോടതി ജംഗ്ഷൻ. കേന്ദ്രസർക്കാരിന്റെ സ്വകാര്യവത്കരണ നയങ്ങൾക്കെതിരെ ബി.എം.എസിന്റെ പ്രതിഷേധ ധർണ. വൈകിട്ട് 4.30 ന്
വൈ.എം.സി.എ ഹാൾ, ചിറ്റൂർ റോഡ്: മതവും വിമർശനാത്മക ആത്മീയതയും . സുനിൽ.പി.ഇളയിടത്തിന്റെ പ്രഭാഷണം. വൈകിട്ട് 5 ന്
ഇടപ്പള്ളി എൻ.എസ്.എസ് കരയോഗം ഹാൾ:മന്നം ഒരു കർമ്മയോഗി. ജയരാജ് ഭാരതിയുടെ പ്രഭാഷണം. വൈകിട്ട് 5 ന്
എറണാകുളത്തപ്പൻ ഗ്രൗണ്ട്: കൊച്ചി ഫ്ളവർ ഷോ. രാവിലെ 9 ന്
ടൗൺഹാൾ: റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർക്ക് ആരോഗ്യശില്പശാല. രാവിലെ 10 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ഭരതനാട്യം. വൈകിട്ട് 6.30 ന്