obit
ലൂസി

അങ്കമാലി :പരേതനായ മുണ്ടാടൻ പാപ്പച്ചന്റെ ഭാര്യ ലൂസി (78)( ഭാവന നഗർ ഹൗസ് നമ്പർ 112 )നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4. ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക പളളിയിൽ.

മക്കൾ : മാർട്ടിൻ (ലണ്ടൻ), റാണി, റെയ്‌മോൾ
മരുമക്കൾ റിനി (ലണ്ടൻ),
ജെയ്‌സൺ (അസിസ്റ്റന്റ് മാനേജർ, ലുലുമാൾ, ഇടപ്പിളളി),പരേതനായ ഫ്രാൻസിസ്.