raghavan-76
രാഘവൻ

പള്ളുരുത്തി: കുമ്പളങ്ങി തൈത്തറ വീട്ടിൽ ടി.ടി. രാഘവൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുമ്പളങ്ങി ശാന്തിതീരം പൊതു ശ്മശാനത്തിൽ. ഭാര്യ: കാർത്ത്യായനി. മകൻ: ടി.ആർ. മനേഷ്. മരുമകൾ: ശ്രീജ