visala-75
വിശാല

വൈപ്പിൻ: ചെറായി ശങ്കരാടി ലൈനിൽ കണിയന്ത്ര വിശാല (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെറായി പൊതുശ്മശാനത്തിൽ. മകൻ: ബിജു. മരുമകൾ: രശ്മി.