തൃപ്പൂണിത്തുറ: മാർക്കറ്റ് റോഡിൽ പൊയ്ന്തറ കോളനിക്കു സമീപം പുതുക്കേരിയിൽ വീട്ടിൽ പി.കെ.സോമൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. ഭാര്യ: ഉമാവതി. മക്കൾ: സുമേഷ്, ശ്രുതി. മരുമക്കൾ: ശില്പ, സജീഷ്.